¡Sorpréndeme!

ആനയുമില്ല, പാപ്പാനുമില്ല! എല്ലാം വ്യാജം | filmibeat Malayalam

2017-10-19 333 Dailymotion

Mohanlal is all set to be a part of some real big projects, which are in various stages of production. At present he is busy with the filming of Odiyan, directed by VA Shrikumar Menon.
Meanwhile, Mohanlal will be seen teaming up with senior film-makers like Shaji Kailas, Priyadarshan, Joshiy etc., in the near future

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രന്‍. മോഹന്‍ലാലും ഭദ്രനും ഒന്നിച്ച മലയാളചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളാണ്. അങ്കിള്‍ ബണ്‍, ഒളിംപ്യൻ അന്തോണി ആദം, സ്ഫടികം എന്നിവ ഉദാഹരണങ്ങള്‍ മാത്രം. ഭദ്രൻറെ ഏറ്റവും പുതിയ മലയാളചിത്രത്തില്‍ മോഹൻലാല്‍ ആണ് നായകൻ എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാർത്തകള്‍ വ്യാജമാണെന്നാണ് സംവിധായകൻ പറയുന്നത്.